National മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട; എയര്‍ ഇന്ത്യ പൈലറ്റ് അടക്കം ആറുപേര്‍ പിടിയില്‍ 120 കോടി രൂപ വിലമതിക്കുന്ന 60 കിലോ മെഫെഡ്റോണ്‍ ആണ് പിടികൂടിയത്. Published Oct 07, 2022 12:32 pm | Last Updated Oct 07, 2022 12:32 pm By വെബ് ഡെസ്ക് മുംബൈ | മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 120 കോടി രൂപ വിലമതിക്കുന്ന 60 കിലോ മെഫെഡ്റോണ്‍ ആണ് പിടികൂടിയത്. മയക്കുമരുന്ന് ഗോഡൗണില്‍ നിന്നാണ് മെഫെഡ്റോണ്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റ് അടക്കം ആറുപേര്‍ വിവിധ നഗരങ്ങളില്‍ നിന്ന് പിടിയിലായി. Related Topics: arrest drugs seized You may like ലോക്സഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ഓക്സിജന്‍ റിലീവ് വാല്‍വില്‍ തകരാര്‍; ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്; ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ദേവിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും പാലക്കാട് കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; മത്സര വേദികളുടെ സുരക്ഷ ശക്തമാക്കി നഴ്സിംഗ് പഠനം കഴിഞ്ഞ് നിര്‍ബന്ധിത പരിശീലനം വേണ്ട; കേരളത്തിന്റെ നടപടി ശരിവെച്ചു ---- facebook comment plugin here ----- LatestNationalലോക്സഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചുKeralaകെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്; ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ദേവിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തുംInternationalഓക്സിജന്‍ റിലീവ് വാല്‍വില്‍ തകരാര്‍; ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചുKeralaപാലക്കാട് കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞുആയാറാം ഗയാറാംഎ എ പി വിട്ട ഡല്‍ഹി മുന്‍ മന്ത്രി ബി എസ് പിയില്വോട്ട് ഷൂട്ട്തിരിച്ചുപിടിക്കാൻ സമാജ്വാദി പാർട്ടിഅടിതടജൂണ് നാല് ബി ജെ ഡിയുടെ കാലഹരണ തീയതി: മോദി