Connect with us

ആയാറാം ഗയാറാം

എ എ പി വിട്ട ഡല്‍ഹി മുന്‍ മന്ത്രി ബി എസ് പിയില്‍

ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | എ എ പിയില്‍ നിന്ന് രാജിവെച്ച ഡല്‍ഹി മുന്‍ മന്ത്രി രാജ്കുമാര്‍ ആനന്ദ് ബി എസ് പിയില്‍ ചേര്‍ന്നു.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കും. കഴിഞ്ഞ മാസമാണ് മന്ത്രിസ്ഥാനം രാജിവെച്ച് അദ്ദേഹം പാര്‍ട്ടി വിട്ടത്.

എ എ പിയില്‍ ദളിതുകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന് ആരോപിച്ചായിരുന്നു രാജി.

 

Latest