Connect with us

മർകസുസ്സഖാഫത്തിസ്സുന്നിയ്യ വാർഷിക സമ്മേളനത്തിലേക്ക് വിവിധ നാടുകളിൽ നിന്ന് ആളുകൾ കൂട്ടമായി എത്തിത്തുടങ്ങി. വിവിധ പ്രാസ്ഥാനിക യൂണിറ്റുകളിൽ നിന്ന് മർകസിന്റെ പ്രവർത്തനങ്ങളെ ഏറ്റുപാടിയും മുദ്രാവാക്യങ്ങൾ വിളിച്ചും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടും സംഘങ്ങളായാണ് ജനങ്ങളെത്തുന്നത്. കൊവിഡിന്റെ ഇടവേളക്ക് ശേഷമെത്തിയ മർകസ് സമ്മേളനം ആവേശകരമായി മാറ്റുകയാണ് നാടും നഗരവും.

വീഡിയോ കാണാം

Latest