Kerala
മദറസാ അധ്യാപക ക്ഷേമനിധി; അംശാദായം അടക്കാൻ നിർദേശം
മാർച്ച് 10 വരെ സമയം

കൊച്ചി | കേരള മദ്റസാ അധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായ മുഴുവൻ പേർക്കും 2022-23 സാമ്പത്തിക വർഷത്തെ അംശാദായം അടക്കാൻ നിർദേശം.
മാർച്ച് പത്തിന് മുമ്പായി അടയ്ക്കണമെന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചത്. കൂടുതൽ വിവരങ്ങൾക്ക് 04952966577 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
---- facebook comment plugin here -----