Kerala വീയപുരത്ത് ലോറിക്ക് തീ പിടിച്ചു കൊയ്ത്ത് മെഷീന് കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത് Published Mar 24, 2025 5:14 pm | Last Updated Mar 24, 2025 5:14 pm By വെബ് ഡെസ്ക് ആലപ്പുഴ | ആലപ്പുഴ വീയപുരത്ത് ലോറിക്ക് തീ പിടിച്ചു. വീയപുരം പാലത്തിനടിയില് വൈകിട്ടോടെയാണ് തീ പിടിത്തമുണ്ടായത്. കൊയ്ത്ത് മെഷീന് കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത്. ഫയര്ഫോഴ്സ് എത്തി തീ അണച്ചു. ആളപായമൊന്നും സംഭവിച്ചില്ല. Related Topics: Alappuzha lorry fire You may like ശബരിമല സ്വര്ണക്കൊള്ള; മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് ശ്രീകുമാര് അറസ്റ്റില് പാനൂരിലെ അക്രമ സംഭവങ്ങള്; ഒളിവില് പോയ അഞ്ച് സിപിഎം പ്രവര്ത്തകര് കര്ണാടകയില് പിടിയില് തൊഴിലുറപ്പ് ബില്: ലോക്സഭയില് ഇന്ന് തന്നെ പാസ്സാക്കാന് നീക്കം സാങ്കേതിക സര്വകലാശാല വി സിയായി സിസ തോമസ് ചുമതലയേറ്റു ഓണ്ലൈന് സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലി റിമാന്ഡില് രാഹുല് മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്കൂര് ജാമ്യാപേക്ഷ മാറ്റിവെച്ചു ---- facebook comment plugin here ----- LatestKeralaപാനൂരിലെ അക്രമ സംഭവങ്ങള്; ഒളിവില് പോയ അഞ്ച് സിപിഎം പ്രവര്ത്തകര് കര്ണാടകയില് പിടിയില്Saudi Arabiaസഊദി കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിKeralaശബരിമല സ്വര്ണക്കൊള്ള; മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് ശ്രീകുമാര് അറസ്റ്റില്Keralaഓണ്ലൈന് സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലി റിമാന്ഡില്Keralaരാഹുല് മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്കൂര് ജാമ്യാപേക്ഷ മാറ്റിവെച്ചുNationalമുഷ്താഖ് അലി ട്രോഫിക്കിടെ കടുത്ത വയറുവേദന; ഇന്ത്യന് താരം യശസ്വി ജയ്സ്വാള് ആശുപത്രിയില്Uaeബഹ്റൈന് ദേശീയ ദിനം ആഘോഷിച്ച് യു എ ഇ