Connect with us

ചെന്നൈയില്‍ ആരംഭിച്ച പ്ലാറ്റിനം ജൂബിലി സമ്മേളനം മുസ്്ലിം ലീഗ് നിലപാടുകളുടെ ദിശ പുനര്‍ നിര്‍ണയിക്കും.

കേരളത്തില്‍ ശക്തിപ്പെട്ട മുസ്‌ലിം ലീഗിനെ, മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നു എന്ന തിരിച്ചറിവാണ് 75 വയസ്സു പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ മുസ്‌ലിം ലീഗിനെ പുനരാലോചനകള്‍ക്കു പ്രേരിപ്പിക്കുന്നത്. പാര്‍ലിമെന്റില്‍ ഏതാനും എം പിമാരിലൂടെ മാത്രം മുസ്ലിം ലീഗിന്റെ ശബ്ദം രാജ്യത്ത് ഉയര്‍ന്നാല്‍ പോരെന്നും രാജ്യത്ത് നേതൃത്വമില്ലാതെ വെറും ആള്‍ക്കൂട്ടമായിത്തീര്‍ന്ന ന്യൂനപക്ഷ ജനതക്കിടയില്‍ സംഘ ബോധത്തിന്റെ ശബ്ദം ഉയര്‍ത്തണമെന്നുമുള്ള തിരിച്ചറിവാണ് ലീഗിനുണ്ടാകുന്നത്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest