Connect with us

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുന്‍ എം പി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വധശ്രമകേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കപ്പെട്ട് വോട്ടെടുപ്പും പ്രഖ്യാപിക്കുകയായിരുന്നു.

 

വീഡിയോ കാണാം