Connect with us

Kerala

ഇടുക്കിയില്‍ കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് അപകടം; ആറ് വയസുകാരി മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്

മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു തിരികെ വരികയായിരുന്നു കാറിലുണ്ടായിരുന്ന സംഘം

Published

|

Last Updated

തൊടുപുഴ |  ഇടുക്കി ചേറ്റുകുഴിയില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകള്‍ ആമിയാണ് മരിച്ചത്.

അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരുക്കേറ്റു. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു തിരികെ വരികയായിരുന്നു കാറിലുണ്ടായിരുന്ന സംഘം

Latest