Kerala
കോഴിക്കോട് കെ എസ് ആര് ടി സി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്
പുര്‍ച്ചെയാണ് അപകടമുണ്ടായത്
കോഴിക്കോട് | കോഴിക്കോട് ചെലവൂരില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു .
പുര്‍ച്ചെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.
Content Highlights: A KSRTC bus lost control and hit an electric pole in Chelavur, Kozhikode early in the morning. The bus driver sustained serious injuries in the crash. Fortunately, all passengers on board escaped safely without injuries
---- facebook comment plugin here -----




