Kerala കോഴിക്കോട്ട് ഷിഗെല്ല; സ്ഥിരീകരിച്ചത് ആറ് വയസുകാരിക്ക് കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. Published Apr 27, 2022 9:45 pm | Last Updated Apr 27, 2022 9:45 pm By വെബ് ഡെസ്ക് കോഴിക്കോട് | കോഴിക്കോട്ട് ഷിഗെല്ല സ്ഥിരീകരിച്ചു. പുതിയാപ്പയിലെ ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് നാളെ ജലപരിശോധന നടത്തും. Related Topics: shigella LatestKeralaസിപിഎം പ്രവര്‍ത്തകരെ വേട്ടയാടാന്‍ പോലീസിനെ അനുവദിക്കില്ല: വി ശിവന്‍കുട്ടിKeralaഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു പോലീസില്‍ കീഴടങ്ങിKeralaവൃദ്ധയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയ കേസ്; അയല്‍വാസി അറസ്റ്റില്‍Saudi Arabiaജംറയില്‍ കല്ലേറ് കര്‍മ്മം പുരോഗമിക്കുന്നു; ഹാജിമാര്‍ വെള്ളിയാഴ്ച്ച മുതല്‍ മിനായില്‍ നിന്നും യാത്ര തിരിക്കുംSaudi Arabiaകേളി കുടുംബ സുരക്ഷാ ഫണ്ട് കൈമാറിKeralaപരസ്യ ചിത്രീകരണത്തിന് എത്തിയ യുവാവ് പാറമടയില്‍ മുങ്ങിമരിച്ചുNationalസിബിഎസ്ഇ പരീക്ഷാ മൂല്യനിര്‍ണയ വിവാദം; വീഴ്ചകളിലെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി