Connect with us

Kerala

കോഴിക്കോട് കൊപ്ര മില്ലില്‍ അഗ്നിബാധ

അഗ്‌നിശമനസേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

Published

|

Last Updated

കോഴിക്കോട്  | മുക്കം കൊപ്ര മില്ലില്‍ അഗ്നിബാധ. മുക്കം നോര്‍ത്ത് കാരശേരിയിലാണ് സംഭവം.
ഞായറാഴ്ച ഉച്ചയോടെ സി എം വെളിച്ചെണ്ണ കമ്പനിയിലാണ് തീപടര്‍ന്നത്. അഗ്‌നിശമനസേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

 

Latest