Connect with us

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ അപകടമുണ്ടായത്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ അപകടമുണ്ടായത്.

ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.

Content Highlights:
Three people sustained injuries after a car lost control and crashed into an electric pole in Kannur. Local residents and emergency personnel immediately rushed the injured to a nearby hospital for treatment. Police have registered a case and initiated an investigation into the incident.

Latest