Connect with us

Ongoing News

ഐ പി എല്‍; ടി നടരാജന് കൊവിഡ്, ആറുപേര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

ദുബൈ | ഐ പി എല്ലിലെ ഹെദരാബാദ് പേസര്‍ ടി നടരാജന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നിരീക്ഷണത്തിലാണ്. വിജയ് ശങ്കര്‍ ഉള്‍പ്പെടെ ആറുപേരാണ് നിരീക്ഷണത്തിലുള്ളത്.

താരത്തിന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഇന്നത്തെ ഹൈദരാബാദ്-ഡല്‍ഹി മത്സരം മാറ്റിവക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest