Connect with us

Kerala

സ്വകാര്യതയിലേക്ക് കടന്നുകയറുന്നു; എസ് ഐ ടിക്കെതിരെ നടി

മുകേഷിനും ജയസൂര്യക്കും എതിരെ പരാതി നല്‍കിയ നടിയുടെതാണ് ആരോപണം.

Published

|

Last Updated

കൊച്ചി | സിനിമാ മേഖലയിലെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘ (എസ് ഐ ടി) ത്തിനെതിരെ പരാതിക്കാരിയായ നടി. ഫേസ് ബുക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധമാക്കിയെന്ന് പരാതിയില്‍ പറയുന്നു.

സ്വകാര്യതയിലേക്ക് കടന്നുകയറുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നുവെന്നും നടി ആരോപിച്ചു.

മുകേഷിനും ജയസൂര്യക്കും എതിരെ പരാതി നല്‍കിയ നടിയുടെതാണ് ആരോപണം.

Latest