Connect with us

Kerala

കൊല്ലം ചടയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു

കുരിയോട് സ്പൈസി ഹോട്ടല്‍ ഉടമ സക്കീറാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

കൊല്ലം| കൊല്ലം ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു. കുരിയോട് സ്പൈസി ഹോട്ടല്‍ ഉടമ സക്കീറാണ് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശിയാണ് കൊലപാതകം നടത്തിയത്.

കൊലപാതകം നത്തിയ ശേഷം ഇയാള്‍ സ്വകാര്യ ബസില്‍ കയറി രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Latest