Kerala
സി എം ആര്‍ എല്‍ കേസ്: എഫ് ഐ ആര്‍ ഇടാത്തതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്
തിരുവനന്തപുരം | സി എം ആര്‍ എല്‍ കേസില്‍ ഇ ഡി നല്‍കിയ കത്തില്‍ കേരള പോലീസ് എഫ് ഐ ആര്‍ ഇടാത്തതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍.
പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഇ ഡി നല്‍കിയിട്ടും എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ഒത്തുകളി എന്നാണ് ഹര്‍ജിയിലെ ആരോപണം.
Content Highlights:
The Kerala High Court will hear a petition against Kerala Police for failing to register an FIR based on an Enforcement Directorate letter in the CMRL case. Public activist KM Shahajahan filed the plea alleging match-fixing, despite bank records provided by the ED.
---- facebook comment plugin here -----




