Connect with us

home suicide

കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

കൊല്ലം കൊട്ടാരക്കര നീലേശ്വരത്താണ് സംഭവം

Published

|

Last Updated

കൊല്ലം |  കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കൊല്ലം കൊട്ടാരക്കര നീലേശ്വരത്താണ് സംഭവം. രാജേന്ദ്രന്‍ (55), ഭാര്യ അനിത (50), ആദിത്യരാജ (24), അമൃത (21) എന്നിവരാണ് മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

Latest