Connect with us

Business

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

ഗ്രാമിന് 270 രൂപ കൂടി

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 270 രൂപ കൂടി 13,620 രൂപയായി. പവന് 2,160 രൂപ കൂടി 1,08,960 രൂപയുമായി.

ഇന്നലെ സ്വര്‍ണവില രണ്ടുതവണ കുറഞ്ഞിരുന്നു. ഗ്രാമിന് 195 രൂപയുടെ ഇടിവാണ് ഇന്നലെ രാവിലെയുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,350 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 1560 രൂപ കുറഞ്ഞു. 1,06,800 രൂപയായാരുന്നു ഇന്നലത്തെ സ്വര്‍ണ വില.

ഈ വര്‍ഷം ജനുവരി 29നാണ് സ്വര്‍ണത്തിന്റെ എക്കാലത്തെയും റെക്കോഡ് വിലയായ 1,31,160 രൂപ രേഖപ്പെടുത്തിയത്.

Content Highlights:
Gold prices in Kerala increased significantly today with a gram rising by 270 rupees to reach 13620 rupees. The price of a sovereign jumped by 2160 rupees bringing the current rate to 108960 rupees. This surge comes after a sharp two-time decline in gold rates recorded yesterday.