Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില 51,000 കടന്നു

പവന് ഇന്ന് 600 രൂപ ഉയര്‍ന്ന് 51,000 കടന്നു.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 600 രൂപ ഉയര്‍ന്ന് 51,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില  51,280 രൂപയാണ്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6410 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരാന്‍ കാരണമായത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

 

Latest