Connect with us

Kerala

തൃശൂരില്‍ പാലത്തിന് സമീപം അഞ്ച് വയസുകാരനും മാതാവും മരിച്ച നിലയില്‍

കുട്ടി അങ്കണ്‍വാടിയിലാണ് പഠിക്കുന്നത്

Published

|

Last Updated

തൃശൂര്‍ |  കേച്ചേരിയില്‍ അഞ്ച് വയസായ ആണ്‍കുട്ടിയേയും മാതാവിന്റെയും മരിച്ച നിലയില്‍ കണ്ടത്തി. ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടത്തിയത്.

ചിറനെല്ലൂര്‍ പുതുവീട്ടില്‍ ഹസ്‌ന (31), മകന്‍ റണാഖ് ജഹാന്‍ (3) എന്നിവരാണ് മരിച്ചത്. കുട്ടി അങ്കണ്‍വാടിയിലാണ് പഠിക്കുന്നത്. മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

---- facebook comment plugin here -----

Latest