Connect with us

Kerala

മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപ്പിടുത്തം

ഹരിത കര്‍മസേന മാലിന്യങ്ങള്‍ അടക്കം സൂക്ഷിച്ച സ്ഥലത്താണ് തീ പടര്‍ന്നത്.

Published

|

Last Updated

കോട്ടയം \  മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കോംപ്ലക്‌സിലാണ് സംഭവം.

ഹരിത കര്‍മസേന മാലിന്യങ്ങള്‍ അടക്കം സൂക്ഷിച്ച സ്ഥലത്താണ് തീ പടര്‍ന്നത്. സ്‌ഫോടന ശബ്ദത്തോടെ തീ പടരുകയായിരുന്നെന്ന് ദൃസാക്ഷികള്‍ അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമം തുടങ്ങി.

---- facebook comment plugin here -----

Latest