Connect with us

Education Notification

എക്സലെൻസി ടെസ്റ്റ്‌ നാളെ

കാസർകോട് ജില്ലാതല ഉദ്ഘാടനം പൈവളിഗെയിൽ

Published

|

Last Updated

പൈവളിഗെ | വിസ്ഡം എജ്യുക്കേഷനൽ ഫൌണ്ടേഷന് (വെഫി) കീഴിൽ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലാണ് എസ് എസ് എൽ സി വിദ്യാർഥികൾക്ക് പരീക്ഷ.

പരീക്ഷയുടെ കാസർകോട് ജില്ലാ എക്സലൻസി ടെസ്റ്റ്‌ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് ജി എച്ച്  എസ്  എസ് പൈവളിഗെ നഗറിൽ നടക്കും. കാസർകോട് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് ഷാനവാസ്‌ പാദൂർ ഉദ്ഘാടനം ചെയ്യും.

എസ്  എസ്  എഫ് ജില്ലാ പ്രസിഡൻ്റ്  അബ്ദുർറശീദ് സഅദി അധ്യക്ഷത വഹിക്കും.  വെഫി സ്റ്റേറ്റ് ട്രൈനർ മുസമിൽ അദനി പാലക്കാട്‌ ക്ലാസ്സ്‌ എടുക്കും.

Latest