Connect with us

earthquake

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

ഭൂകമ്പമാപിനിയില്‍ 5.7തീവ്രതയാണ് രേഖപ്പെടുത്തിയത്

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ ഇന്ന് നേരിയ തോതില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട് .ചിലയിടങ്ങളില്‍ അല്‍പ്പം ശക്തമായ ചലനം അനുഭവപ്പെട്ടു പ്രാദേശിക സമയം പുലര്‍ച്ചെ 5.39നാണു ഭൂ ചലനം അനുഭവപ്പെട്ടത്.

കുവൈത്ത് സിറ്റിയില്‍ നിന്ന് 360കിലോ മീറ്റര്‍ അകലെ പശ്ചിമ ഇറാനില്‍ ഉണ്ടായ ഭൂ കമ്പത്തിന്റെ പ്രകമ്പനമാണ് രാജ്യത്ത് അനുഭവപ്പെട്ടതെന്നു കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസേര്‍ച്ച് സെന്റര്‍ അറിയിച്ചു .ഭൂകമ്പമാപിനിയില്‍ 5.7തീവ്രതയാണ് രേഖപ്പെടുത്തിയത്