Kerala കൊയിലാണ്ടിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു കൊയിലാണ്ടി കോമത്ത്കരയിലായിരുന്നു അപകടം. Published Apr 11, 2025 10:28 am | Last Updated Apr 11, 2025 10:28 am By വെബ് ഡെസ്ക് കോഴിക്കോട് | കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഉള്ള്യേരി സ്വദേശി മാമ്പോയില്‍ ആയത്തോട് മീത്തല്‍ സിറാജ്(42) ആണ് മരിച്ചത്. കൊയിലാണ്ടി കോമത്ത്കരയിലായിരുന്നു അപകടം. Related Topics: accident death You may like കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; ഒരു മരണം ആന്ധ്രാപ്രദേശില്‍ ബസും ടിപ്പറും കൂട്ടിയിടിച്ച് പത്ത് പേര് മരിച്ചു; 20 പേര്‍ക്ക് പരിക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം ഇന്ന്; അപരന്മാരും വിമതരും ഏറെ യു പ്രതിഭയ്ക്ക് എതിരെ അധിക്ഷേപം; നടപടിയെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന് അന്തരിച്ചു എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു ---- facebook comment plugin here ----- LatestKeralaകളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; ഒരു മരണംKeralaയു പ്രതിഭയ്ക്ക് എതിരെ അധിക്ഷേപം; നടപടിയെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കിKeralaവന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കാരന് നല്കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കള്‍Nationalആന്ധ്രാപ്രദേശില്‍ ബസും ടിപ്പറും കൂട്ടിയിടിച്ച് പത്ത് പേര് മരിച്ചു; 20 പേര്‍ക്ക് പരിക്ക്Keralaഎസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചുKeralaശബരിമല കൊടിമര പുനഃപ്രതിഷ്ഠ; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുംKeralaമഞ്ചേശ്വരം മണ്ഡലത്തില്‍ പി ഡി പി പിന്തുണ യു ഡി എഫിന്