Connect with us

MV GOVINDAN

ലീഗ് പരിപാടി ഫലസ്തീനുവേണ്ടിയുള്ള ഐക്യ പ്രസ്ഥാനമെന്നു സി പി എം

തരൂരിന്റെ നിലപാട് അദ്ദേഹം തന്നെ വിശദീകരിക്കണം

Published

|

Last Updated

തിരുവനന്തപുരം | ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ടു മുസ്്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയെ പിന്തുണച്ച് സി പി എം. ഫലസ്തീനുവേണ്ടി ജനകീയ ഐക്യപ്ര സ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെയാണു വിശദീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest