Connect with us

യു ഡി എഫ് വിലക്ക് മറികടന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവ കേരള സദസ്സിന്റെ ഭാഗമായ പ്രഭാത യോഗത്തില്‍ എത്തി. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് സി മൊയ്തീന്‍ എന്നിവരാണ് തിരൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്.

നവകേരള സദസിലെ ലീഗ് സാന്നിധ്യം വലിയ ചര്‍ച്ചയാകുന്നതിനിടെ ഹസീബ് തങ്ങളുടെ സാന്നിധ്യം വലിയ ചര്‍ച്ചയായി. തിരുന്നാവായ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് കോണ്‍ഗ്രസ് നേതാവ് സി മൊയ്തീന്‍.

വീഡിയോ കാണാം

Latest