യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ സി ബി ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യാന്‍ സാധ്യത. പ്രാഥമിക അന്വേഷണത്തിനു ശേഷം ഡി ജി പി തിരഞ്ഞെടുപ്പു കമ്മിഷനും സര്‍ക്കാറിനും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.തിരഞ്ഞെടുപ്പു നിയന്ത്രിച്ച സെര്‍വറിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് കത്തു നല്‍കും. വ്യജ രേഖ ചമച്ചതില്‍ സംസ്ഥാനത്തിനു പുറത്തും പങ്കുള്ളതിനാലാണ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറാനുള്ള നീക്കം നടക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്‍ ഈ അട്ടിമറിയെ ഗൗരവത്തോടെയാണു കാണുന്നത്.
വീഡിയോ കാണാം
    ---- facebook comment plugin here -----						
  
  			

 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
