Connect with us

Kerala

തൃശൂര്‍ തളിക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു

തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍ | തളിക്കുളത്ത് വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.

കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു.

 

Latest