Kerala
കഴുത്തില്‍ കേബിള്‍ കുടുങ്ങിയ സംഭവം: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
കേബിള്‍ സ്ഥാപിക്കുന്നതിനു മുമ്പ് അനുമതി വാങ്ങണമെന്നാ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കിയോ എന്നതില്‍ വ്യക്തത തേടിയാണ് നോട്ടീസ്.
തിരുവനന്തപുരം | കൊച്ചിയില്‍ കഴുത്തില്‍ കേബിള്‍ കുടുങ്ങി യാത്രക്കാരന് പരുക്കേറ്റ സംഭവത്തില്‍ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. കമ്മീഷന്‍ ഉത്തരവ് നടപ്പാക്കിയോ എന്നതില്‍ വ്യക്തത തേടിയാണ് നോട്ടീസ്.
കേബിള്‍ സ്ഥാപിക്കുന്നതിനു മുമ്പ് അനുമതി വാങ്ങണമെന്നായിരുന്നു ഉത്തരവ്.
---- facebook comment plugin here -----




