Kerala വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്ക്ക് പരുക്ക് രക്ഷാപ്രവര്ത്തനം പുരോഗമിക്കുന്നു. Published Apr 24, 2025 8:09 pm | Last Updated Apr 24, 2025 8:09 pm By വെബ് ഡെസ്ക് ഇടുക്കി | വാഗമണില് കോളജ്ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.ഡിസി കോളജിന്റെ ബസാണ് അപകടത്തില്പ്പെട്ടത്. വിദ്യാര്ഥികള് ഉള്പ്പെടെ നിരവധി പേര്ക്ക് പരുക്ക് പറ്റിയതായാണ് വിവരം.പോലീസും ഫയര്ഫോഴ്സും പ്രദേശത്തെത്തിയിട്ടുണ്ട്.രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. Related Topics: bus accident You may like ഉന്നാവോ കേസ്: പ്രതി കുല്ദീപ് സെന്ഗറിന്റെ ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സ്റ്റേ റഷ്യ-യുക്രൈന് യുദ്ധം ഉടന് അവസാനിക്കും; പുടിനുമായി ഫോണില് ചര്ച്ച നടത്തി ട്രംപ് ശ്വാസംമുട്ടി ഡല്ഹി, വായുനിലവാരം 459 വരെയെത്തി; ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു കോഴിക്കോട് പെണ്കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; പ്രതികള് പിടിയില് ആന്ധ്രയില് ട്രെയിനിന് തീപിടിച്ചു; ഒരാള് മരിച്ചു ഉന്നാവോ ബലാത്സംഗ കേസ്: നീതി ആവശ്യപ്പെട്ട് സമരം നടത്തിയ അതിജീവിതയും മാതാവും കുഴഞ്ഞുവീണു ---- facebook comment plugin here ----- LatestKeralaകോഴിക്കോട് പെണ്കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; പ്രതികള് പിടിയില്Nationalശ്വാസംമുട്ടി ഡല്ഹി, വായുനിലവാരം 459 വരെയെത്തി; ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചുNationalഉന്നാവോ കേസ്: പ്രതി കുല്ദീപ് സെന്ഗറിന്റെ ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സ്റ്റേKeralaബിനാമി ഇടപാട്: പി വി അന്വറിന് നോട്ടീസ് അയച്ച് ഇ ഡിKeralaഫോര്ട്ട് കൊച്ചിയില് പുതുവത്സരാഘോഷത്തിന് കര്ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാന് മുന്കരുതലെടുക്കും; സിറ്റി പോലീസ് കമ്മീഷണര്Keralaയു ഡി എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തില് പ്രസിഡന്റ് സ്ഥാനം എല് ഡി എഫിന്Keralaമലപ്പുറം മരുതയില് അടിപിടിയില് പരുക്കേറ്റ യുവാവ് മരിച്ചു