Connect with us

National

ചെങ്കോട്ടക്ക് മുന്നിലെ കോണ്‍ഗ്രസ് സമരത്തിന് വിലക്ക്; പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്

രാത്രി 7 ന് ചെങ്കോട്ടയില്‍ ദീപം കൊളുത്തി മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനം

Published

|

Last Updated

ന്യൂുഡല്‍ഹി |  രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ സമരത്തിന് ഡല്‍ഹി പോലീസിന്റെ വിലക്ക്. പ്രതിഷേധവുമായി ചെങ്കൊട്ടക്ക് മുന്നിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മധ്യപ്രദേശില്‍ നിന്നെത്തിയ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.

രാത്രി 7 ന് ചെങ്കോട്ടയില്‍ ദീപം കൊളുത്തി മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനം

Latest