Connect with us

suicide konni

ബേക്കറി ഉടമ കടയില്‍ തൂങ്ങിമരിച്ച നിലയില്‍

കോന്നി പഞ്ചായത്ത് ഓഫീസിന് സമീപം ബേക്കറി നടത്തുന്ന സതീഷാണ് ജീവനൊടുക്കിയത്‌

Published

|

Last Updated

പത്തനംതിട്ട | കോന്നിയില്‍ ബേക്കറി ഉടമയെ സ്വന്തം കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി മങ്ങാരം സ്വദേശി സതീഷാണ് ജീവനൊടുക്കിയത്. കോന്നി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കിച്ചൂസ് ബേക്കറിയുടെ ഉടമയാണ് സതീഷ്. ഇന്ന് രാവിലെയാണ് മതൃദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.

 

Latest