Video ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും; ട്രൈബ്യൂണല്‍ നടപടി തുടങ്ങി ബി സി സി ഐ ഹരജിയിലാണ് നടപടി. ദേശീയ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് വകയില്‍ 158 കോടി രൂപ കിട്ടാനുണ്ടെന്ന് കാണിച്ചാണ് ഹരജി നല്‍കിയത്. നിക്ഷേപകരോടടക്കം കിട്ടാനുള്ള പണത്തിന്റെ ക്ലെയിം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ട്രൈബ്യൂണല്‍ ഉത്തരവിനെ മേല്‍ക്കോടതിയില്‍ നേരിടുമെന്.. ബഹുരാഷ്ട്ര വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും. ഇതിനായുള്ള നടപടികള്‍ തുടങ്ങി. ബെംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. നടപടികള്‍ക്കായി പ്രതിനിധിയെ നിയമിച്ചിട്ടുണ്ട്. Related Topics: byju's app You may like ഖത്വറിനെതിരായ ആക്രമണം: ഏകീകൃത സൈനിക കമാന്‍ഡിന് നിര്‍ദേശം നല്കി ജി സി സി ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടു; തുറന്നുപറഞ്ഞ് നെതന്യാഹു ആന്താലിമണ്ണില്‍ ഹണിട്രാപ്പ്; എഫ് ഐ ആറില്‍ ക്രൂരകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വഖ്ഫ് ഭേദഗതി: ഭാഗിക സ്റ്റേ പ്രതീക്ഷാജനകമെന്ന് ഗ്രാന്‍ഡ് മുഫ്തി അമീബിക് മസ്തിഷ്ക ജ്വരം: രണ്ട് മരണം കൂടി സ്ഥിരീകരിച്ചു തലക്ക് ഒരു കോടി വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു ---- facebook comment plugin here ----- LatestFrom the printസിറാജ് പ്ലെയര്‍ ഓഫ് ദ മന്ത്Keralaഅമീബിക് മസ്തിഷ്ക ജ്വരം: രണ്ട് മരണം കൂടി സ്ഥിരീകരിച്ചുFrom the printതലക്ക് ഒരു കോടി വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചുFrom the printഖത്വറിനെതിരായ ആക്രമണം: ഏകീകൃത സൈനിക കമാന്‍ഡിന് നിര്‍ദേശം നല്കി ജി സി സിFrom the printഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടു; തുറന്നുപറഞ്ഞ് നെതന്യാഹുEducationസമസ്ത: 13 മദ്റസകള്‍ക്ക് കൂടി അംഗീകാരംKeralaആന്താലിമണ്ണില്‍ ഹണിട്രാപ്പ്; എഫ് ഐ ആറില്‍ ക്രൂരകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍