Connect with us

Kerala

പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; യു പി സ്വദേശി അറസ്റ്റില്‍

ട്യൂഷന്‍ സെന്ററിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി

Published

|

Last Updated

ആലപ്പുഴ  | ആര്‍ത്തുങ്കലില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് സജ്ജാദ് ആണ് അറസ്റ്റിലായത്.

ട്യൂഷന്‍ സെന്ററിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. പ്രതി കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

 

Latest