Connect with us

Kerala

ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം സജി ഭവനില്‍ സജു (40) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പന്തളം | ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം സജി ഭവനില്‍ സജു (40) ആണ് അറസ്റ്റിലായത്.

തുമ്പമണ്‍ മാമ്പിലാലിലെ ഭാര്യ വീട്ടില്‍ താമസിച്ചു വരികയായിരുന്ന സജു കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഏഴിന് ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശാരീരിക വൈകല്യം ഉണ്ടായിരുന്ന ഭാര്യയും മകനും വീട്ടിലുള്ളപ്പോള്‍ ആയിരുന്നു സംഭവം. പ്രതിയെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Latest