Connect with us

kottarakkara death

കൊട്ടാരക്കരില്‍ യുവഅഭിഭാഷക തൂങ്ങിമരിച്ച നിലയില്‍

ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം

Published

|

Last Updated

കൊല്ലം | കൊട്ടാരക്കരയില്‍ യുവ അഭിഭാഷ തൂങ്ങിമരിച്ച നിലയില്‍. കൊട്ടാരക്കര ബാര്‍ അസോസിയേഷന്‍ അംഗമായ അഡ്വ. അഷ്ടമി (25)യെയാണ് കുടവട്ടൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. യുവതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

 

 

Latest