Connect with us

Uae

ഷാര്‍ജയിലെ എല്ലാ റോഡുകളും തുറന്നു

ജനജീവിതം സാധാരണ നിലയിലായി. കിംഗ് ഫൈസല്‍ മസ്ജിദ് പരിസരത്തെ ദുരിതാശ്വാസ ടെന്റ് പ്രവര്‍ത്തനം നിര്‍ത്തി.

Published

|

Last Updated

ഷാര്‍ജ | നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് അടച്ച എല്ലാ റോഡുകളും തുറന്നുവെന്ന് ഷാര്‍ജ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ സമിതി അറിയിച്ചു.

ജനജീവിതം സാധാരണ നിലയിലായി. കിംഗ് ഫൈസല്‍ മസ്ജിദ് പരിസരത്തെ ദുരിതാശ്വാസ ടെന്റ് പ്രവര്‍ത്തനം നിര്‍ത്തി.

അതേസമയം, സംഭാവനകള്‍ സ്വീകരിക്കുന്നതിന് ഒഫിഷ്യല്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest