Connect with us

Kerala

എ കെ ജി സെന്റര്‍ ആക്രമണം; പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തി

പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടറാണ് കഴക്കൂട്ടത്ത് നിന്ന് കണ്ടെത്തിയത്. വാഹനം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തിരുവനന്തപുരം | എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ നിര്‍ണായക തെളിവുകളിലൊന്നായ സ്‌കൂട്ടര്‍ കണ്ടെത്തി. പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടറാണ് കഴക്കൂട്ടത്ത് നിന്ന് കണ്ടെത്തിയത്.

വാഹനം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.