Connect with us

കാമുകിയെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി പലയിടങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ മുബൈ സ്വദേശി അഫ്താബ് പൂനെവാല കൊലപാതകത്തിന് ശേഷം മറ്റൊരു കാമുകിയെ കൂടി ഫ്ളാറ്റിൽ എത്തിച്ചതായി പോലീസ്. കൊല്ലപ്പെട്ട ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങൾ ഫ്രീഡ്ജിൽ സൂക്ഷിച്ചിരിക്കുമ്പോഴാണ് അതേ ഫ്ളാറ്റിലേക്ക് ഇയാൾ മറ്റൊരു സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നത്. ഈ സമയം മൃതദേഹാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ നിന്ന് കബോർഡിലേക്ക് മാറ്റിയിരുന്നതായും അന്വേഷണ സംഘം അറിയിച്ചു.

വീഡിയോ കാണാം

Latest