Connect with us

Kerala

പെരിങ്ങല്‍കുത്തില്‍ സ്ത്രീയെ കൊലപ്പെടുത്തിയത് മഞ്ഞക്കൊമ്പനെന്ന് ആദിവാസികള്‍

കൊമ്പിന് മഞ്ഞ നിറമുള്ളതിനാല്‍ ആദിവാസികള്‍ നല്‍കിയ പേരാണ് മഞ്ഞക്കൊമ്പന്‍. ആന മദപ്പാടിലാണെന്ന് സംശയം.

Published

|

Last Updated

തൃശൂര്‍ | പെരിങ്ങല്‍കുത്തില്‍ വത്സ എന്ന സ്ത്രീയെ ചവിട്ടി കൊലപ്പെടുത്തിയത് മഞ്ഞക്കൊമ്പനെന്ന് ആദിവാസികള്‍. ആന മദപ്പാടിലാണെന്ന് സംശയമുണ്ട്.

വനം വകുപ്പ് ആദിവാസികളുടെ മൊഴി രേഖപ്പെടുത്തി.

കൊമ്പിന് മഞ്ഞ നിറമുള്ളതിനാല്‍ ആദിവാസികള്‍ നല്‍കിയ പേരാണ് മഞ്ഞക്കൊമ്പന്‍.

 

Latest