kainakary thankaraj നടൻ കൈനകരി തങ്കരാജ് അന്തരിച്ചു ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം Published Apr 03, 2022 5:00 pm | Last Updated Apr 03, 2022 5:00 pm By വെബ് ഡെസ്ക് കൊല്ലം | സിനിമ – നാടക നടൻ കൈനകരി തങ്കരാജ് (76) അന്തരിച്ചു. കരൾരോഗത്തിന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കേരളപുരം വേലംകോണത്തെ സ്വന്തം വസതിയിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. ഈ മ യൗ, ഹോം എന്നീ സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധ നേടി. Related Topics: cine- drama actor kainakary thankaraj You may like മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന് ആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കണം; ഡ്രൈവര്‍ യദു നല്കിയ ഹരജി ഇന്ന് കോടതിയില്‍ തൃക്കുന്നപ്പുഴയില്‍ കള്ളക്കടല്‍ പ്രതിഭാസം; റോഡിലേക്ക് തിരമാല ഇരച്ചു കയറി മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിലേക്ക് യാത്ര തിരിച്ചു കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു ലൈംഗിക പീഡനക്കേസ്; എച്ച് ഡി രേവണ്ണയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു ---- facebook comment plugin here ----- LatestKeralaമുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിലേക്ക് യാത്ര തിരിച്ചുKeralaകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചുKeralaതൃക്കുന്നപ്പുഴയില്‍ കള്ളക്കടല്‍ പ്രതിഭാസം; റോഡിലേക്ക് തിരമാല ഇരച്ചു കയറിKeralaആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കണം; ഡ്രൈവര്‍ യദു നല്കിയ ഹരജി ഇന്ന് കോടതിയില്‍Keralaമാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്Internationalഗസ്സ: കൈറോ ചർച്ചയിൽ സമവായമില്ല; സമാധാനം ഇനിയും അകലെFrom the printലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ടത്തിലും ബി ജെ പിക്ക് വിദ്വേഷം തന്നെ ആയുധം