Connect with us

Kerala

കൊല്ലത്ത് യുവാവിന് വെട്ടേറ്റു

പെട്രോള്‍ പമ്പില്‍ വച്ചാണ് വെട്ടേറ്റത്

Published

|

Last Updated

കൊല്ലം |  ചിതറയില്‍ ജെസിബി ഓപ്പറേറ്ററായ യുവാവിനു വെട്ടേറ്റു. ചിതറ സ്വദേശി റാഫിക്കാണ് വെട്ടേറ്റത്. താടിക്കു പരുക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി എട്ടരയോടെയാണ് ആക്രമണം. പെട്രോള്‍ പമ്പില്‍ വച്ചാണ് വെട്ടേറ്റത്. മറ്റൊരു ജെസിബി ഉടമയാണ് തന്നെ വെട്ടിയത് എന്നാണ് റാഫിയുടെ മൊഴി