Connect with us

Kerala

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

ജൂണ്‍ മൂന്നിന് ആനക്കര ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം

Published

|

Last Updated

പാലക്കാട് |  ആനക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പിടി പുറമതില്‍ശ്ശേരി കുന്നത്ത് വളപ്പില്‍ മുഹമ്മദിന്റെ മകന്‍ ജസീല്‍ (22)ആണ് മരിച്ചത്.

ജൂണ്‍ മൂന്നിന് ആനക്കര ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം. തലക്ക് പരുക്കേറ്റ ജസീല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ഉമ്മ ജമീല, സഹോദരങ്ങള്‍ ഫൈജാസ്, ഷമീസ്,സന്‍ഹീല.

 

Latest