Connect with us

Kerala

ബൈക്ക് വൈദ്യുതി പോസ്റ്റിലിച്ച് യുവാവ് മരിച്ചു

കൂടെ യാത്ര ചെയ്തിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു

Published

|

Last Updated

കോഴിക്കോട്  | പൂവാട്ടുപറമ്പില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.  മണാശ്ശേരി മഠത്തില്‍ തൊടി ഷാലിന്‍ (33) ആണ് മരിച്ചത്.മാവൂര്‍ കോഴിക്കോട് റോഡിലാണ് അപകടം.

കൂടെ യാത്ര ചെയ്തിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണംവിട്ട ബൈക്ക് സമീപത്തുള്ള ചെടിക്കടയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചുകയറുകയായിരുന്നു.പരുക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് മരിച്ച ഷാലിന്‍

 

Latest