Connect with us

Obituary

മാവേലിക്കര സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

Published

|

Last Updated

ഷാര്‍ജ  \  സ്വകാര്യ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാവേലിക്കര കുളഞ്ഞിക്കാരാഴ്മ സ്വദേശി ദീപു ശ്രീധരന്‍ പിള്ള (40) ഷാര്‍ജയില്‍ നിര്യാതനായി. പരേതനായ ശ്രീധരന്‍ പിള്ളയുടെയും ലീലയുടെയും മകനാണ്.

ഭാര്യ : അഞ്ചു. മക്കള്‍ : അധ്വയ്ത്, ദേവ്, ധ്യാന്‍. സഹോദരങ്ങള്‍ : ശ്രീദേവി ഗോപന്‍, നിഷ അനില്‍. ഗോപന്‍ മാവേലിക്കരയുടെ ഭാര്യ സഹോദരനാണ് മരിച്ച ദീപു ശ്രീധരന്‍ പിള്ള. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.