Connect with us

Kerala

പറവൂരില്‍ സ്‌കൂട്ടറില്‍ ഓട്ടോയിടിച്ച് അമ്മയും മകനും മരിച്ചു

അപകടത്തില്‍ പരുക്കേറ്റ ബിന്ദുവിന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

എറണാകുളം |  വടക്കന്‍ പറവൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകനും മരിച്ചു. വൈപ്പിന്‍ നായരമ്പലം സ്വദേശി ബിന്ദു(44), മകന്‍ അന്‍വിന്‍ (12) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരുക്കേറ്റ ബിന്ദുവിന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest