Kerala
കണ്ണൂരില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍
വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു

കണ്ണൂര്‍ | ആലക്കോട് തിമിരിയില്‍ ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരാണ് മരിച്ചത്.
വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----