Kerala തളിപ്പറമ്പില് ബസിടിച്ച് ബൈക്ക് യാത്രികന് മരിച്ചു തളിപ്പറമ്പ് മന്ന ജംഗ്ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം Published Jul 31, 2022 3:36 pm | Last Updated Jul 31, 2022 3:36 pm By വെബ് ഡെസ്ക് കണ്ണൂര് | തളിപ്പറമ്പില് ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു. ബൈക്ക് യാത്രികനായ ചെറുകുന്ന് സ്വദേശി സോമന് ആണ് മരിച്ചത്. തളിപ്പറമ്പ് മന്ന ജംഗ്ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം നടന്നത്. Related Topics: accident death You may like സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നാളെ തുടക്കമാകും തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ചു പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവരെ പുറത്താക്കും: മുഖ്യമന്ത്രി തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി സാങ്കേതിക തകരാർ: എയർ ഇന്ത്യാ വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി 'പാകിസ്താൻ ഉൾപ്പെടെ രാജ്യങ്ങൾ ആണവ പരീക്ഷണം നടത്തുന്നു'; യു എസ് പരീക്ഷണം പുനരാരംഭിക്കുന്നതിനെ ന്യായീകരിച്ച് ട്രംപ് ---- facebook comment plugin here ----- LatestInternationalസാങ്കേതിക തകരാർ: എയർ ഇന്ത്യാ വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കിKeralaതീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ചുKeralaതങ്ങള് കുടുംബത്തിലെ പെണ്കുട്ടികൾക്ക് 25 കോടിയുടെ വിദ്യാഭ്യാസ പദ്ധതി; മഅദിന് ദാറുല് ബതൂലിന് ശിലപാകിKeralaസംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നാളെ തുടക്കമാകുംKeralaപോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവരെ പുറത്താക്കും: മുഖ്യമന്ത്രിKeralaതദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായിNew Gen Englishന്യൂ ജന് ഇംഗ്ലീഷ്