Connect with us

Kerala

35 വയസ് തോന്നിക്കുന്ന യുവാവ് ട്രെയിനിടിച്ച് മരിച്ച നിലയില്‍

മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Published

|

Last Updated

ആലുവ |  യുവാവിനെ ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി.ആലുവ കമ്പനിപ്പടിയിലാണ് സംഭവം. 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്.

മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Latest