Kerala
പത്താംക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
പാലക്കാഴി സ്വദേശി മുഹമ്മദലിയുടെ മകന്‍ ആദില്‍ (14) ആണ് മരിച്ചത്
പാലക്കാട് | പത്താംക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അലനല്ലൂരിലാണ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാഴി സ്വദേശി മുഹമ്മദലിയുടെ മകന്‍ ആദില്‍ (14) ആണ് മരിച്ചത്.
മാതാവ് വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകല്‍ പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.







